മുഖത്തടിച്ച മറുപടി നല്‍കി അതിഥി | filmibeat Malayalam

2018-09-11 214

Adhithi and Sabu dispute in bigboss
ഇവരുടെ സംസാരം കേട്ട് പേളി മാണിയും അവിടെയെത്തിയിരുന്നു. താന്‍ പണിയെടുക്കാമെന്ന് പറഞ്ഞായിരുന്നു പേളി എത്തിയിരുന്നത്. എന്നാല്‍ അതിഥിയുമായുളള തര്‍ക്കത്തിനു ശേഷം ദേഷ്യപ്പെട്ട് പേളിയോട് വേണ്ടെന്ന് അര്‍ച്ചന പറഞ്ഞിരുന്നു.
#BigBossMalayalam